കറുത്ത മേഘങ്ങള്‍
ദുഖത്തെ കുറിക്കട്ടെ
താഴെ..
ആശയങ്ങള്‍ തീര്‍ത്ത
മഹാസാഗരം
ആര്തിരംബുന്നു
തീരത്ത് ചിന്തകള്‍ കെട്ടിപ്പൊക്കിയ
അത്യുന്നത ഗോപുരം
കറുപ്പും െവ്ളുപ്പും -
ആകവേ ഇരുളിമ
തല്ലിയടിക്കുന്ന തിരകള്‍
................
കാലങ്ങല്ലെത്രയോ മുന്‍പാണ്
ഈ തീരത്ത് വന്നത്
അന്ന് മുങ്ങിയെടുത്ത
മുത്തുകളും ചിപ്പികളും എത്ര?
ചിലത് കരിന്കല്ലുകളും ആയിരുന്നു.
ഈ സാഗരം ഇനിയും ഒരിക്കല്‍ കൂടി
മുറിച്ചു കടന്നാല്‍ എന്താണ് ?
കാത്തിരിക്കുന്ന കൌതുകങ്ങള്‍
എന്തെല്ലാം ആയിരിക്കാം .
മുങ്ങിയെടുക്കുന്നവയില്
പവിഴങ്ങളും ..!
ഇല്ല സാഗരമേ
നിന്നെ പിരിയാന്‍
എനിക്ക് മനസ്സു വരില്ല
4 comments:
എന്റെ നാമം ബ്ലോഗ് പേരിനായി വൃധാ എടുത്തു അല്ലെ????കൊള്ളാം കേട്ടോ, കണ്ടതിലും പരിചയപ്പെട്ടതിലും സന്തോഷം,വീണ്ടും വരാം......
Thnx sapna..vsiiting me n telling dis comment..ok swpneyam..means swapnathilninnu janikkunnnathu..that takes birth from dreams..i understand it in dat way...veendum varanam..
‘you choose heart,
Love, romance or dreams!’
ella sakthikalkkum atheethanaanu thaanennu manassilaakkooo....
കാര്‍മേഘം ദു:ഖത്തെ, സാഗരം ആശയങ്ങളെ, ഗോപുരം ചിന്തയെ.....
കൊള്ളം ടോംസ്.
ഈ കവിതയും, അതിനോടൊപ്പമുള്ള ചിത്രവും ഇഷ്ടപ്പെട്ടു.
Post a Comment