നിശബ്ദതയുടെ താഴ്വര!
പ്രകൃതിയുടെ വിജനത!
ഇടവിടാതെ മിന്നിമറയുന്ന
സ്വപ്നങ്ങളും!
എവിടെയോ ഒരു രാപ്പാടി തന്‍
കള കൂജനവും !
തുള്ളിതുല്ലക്കുന്ന തണുപ്പും!
പ്രഭാതത്തിനു ജീവന്‍ വയ്കുന്നു
മായുന്ന ഇരുട്ടിനോടൊപ്പം.
നീലിമ എശാത്ത വാനവും!
അവിടെ ഞാന്‍ മാത്രം!
പ്രിയപ്പെട്ട എകാന്തതയോടൊപ്പം .
അടുത്ത സ്വപ്നതിനായി കാക്കവേ,
ഞാന്‍ ഉണര്‍ന്നു പോയി!
നിലം പറ്റിയ പുല്‍ നാമ്പുകളില്‍
തുശാരങ്ങളുടെ തണുത്ത ശോകം .
താഴ്വരയിലെ വൃക്ഷങ്ങള്‍ക്ക്
കറുത്ത പച്ച നിറം.
ഉണരുന്ന പുലരി!
തലയുയര്‍ത്തുന്ന പക്ഷികള്‍,
നിരുതാതോഴുകുന്ന അരുവിയുടെ
നനഞ്ഞ ശബ്ദം എവിടെയോ!
ഞാന്‍ വീണ്ടും തുടരണം..
എന്റ് യാത്രയും,
എന്റ് കര്മങ്ങളും,
എല്ലാം,
നിലക്കാത്ത വേദനയും...
പ്രകൃതിയുടെ വിജനത!
ഇടവിടാതെ മിന്നിമറയുന്ന
സ്വപ്നങ്ങളും!
എവിടെയോ ഒരു രാപ്പാടി തന്‍
കള കൂജനവും !
തുള്ളിതുല്ലക്കുന്ന തണുപ്പും!
പ്രഭാതത്തിനു ജീവന്‍ വയ്കുന്നു
മായുന്ന ഇരുട്ടിനോടൊപ്പം.
നീലിമ എശാത്ത വാനവും!
അവിടെ ഞാന്‍ മാത്രം!
പ്രിയപ്പെട്ട എകാന്തതയോടൊപ്പം .
അടുത്ത സ്വപ്നതിനായി കാക്കവേ,
ഞാന്‍ ഉണര്‍ന്നു പോയി!
നിലം പറ്റിയ പുല്‍ നാമ്പുകളില്‍
തുശാരങ്ങളുടെ തണുത്ത ശോകം .
താഴ്വരയിലെ വൃക്ഷങ്ങള്‍ക്ക്
കറുത്ത പച്ച നിറം.
ഉണരുന്ന പുലരി!
തലയുയര്‍ത്തുന്ന പക്ഷികള്‍,
നിരുതാതോഴുകുന്ന അരുവിയുടെ
നനഞ്ഞ ശബ്ദം എവിടെയോ!
ഞാന്‍ വീണ്ടും തുടരണം..
എന്റ് യാത്രയും,
എന്റ് കര്മങ്ങളും,
എല്ലാം,
നിലക്കാത്ത വേദനയും...
1 comment:
randu kavithakalum nannaayirikkunnu....
Post a Comment