ഒരു വാനംബാടി ആയിരുന്നെന്കില് ഞാന്
ചിറകു വിടര്ത്തി പറക്കാന്!
അനന്തതയുടെ സന്ഗീതവുമായ് ,
കവികളുെ ട ഭാവനകളുമായ് ,
പാറി നടേ ന്നേന ഞാന്
ഒരു വാനംബാടി ആയി!
നീലമലകെ ള തഴുകി വരുന്ന
കുളിര് കാറ്റായെങ്കില് ഞാന്!
േനര്ത്ത തണുപ്പുമായ് ,
സിരകെ ള തോട്ടുനര്ത്തി ,
വിശാലതയുടെ സ്വപ്നങ്ങളുമായ്,
ഏകാന്തതയെ പുല്കിക്കൊണ്ട്
വീശിയടിചെനെ ഞാന് !
എനിക്കൊരീണമാകണം
ആരും പാടാത്ത പാട്ടിന്റെ !
ഒരു സ്വപ്നമാകണം,
ആര്ക്കും കാണാന് കഴിയാത്ത !
ഒരു നിഗൂഢത ആയാലോ?
വിജനത ആയാലോ?
സൂഷ്മമോ ശൂന്യതയോ
ആയെന്കില് ഞാന് !
നിര്ജീവന്റെ ശ്വാസമായെന്കില്,
ഏകാന്തതയുടെ ഗഹ്വരങ്ങളില്
ശല്ല്യപ്പെടാതെ !
ഒരു നിറം ആവണം ,
ഒരു നക്ഷത്രവും!
ഇരുട്ടിന്റെ നിശബ്ദതയില്,
ഭീതിയുടെ താണ്ടവത്തില്
മിന്നിതിളങ്ങണം എനിക്ക്!
.......
......
ഞാനൊരു ജീവിയായിപ്പോയ്,
മനുഷ്യനായ് ജനിച്ചു പോയ്!
സ്വപ്നം കാണാനുള്ള കഴിവ് മാത്രം
എനിക്ക് കൂട്ടിനു!
സന്കല്പിക്കാനും..
ഇനിയും ജന്മങ്ങളുന്ടെങ്കില്
ഇതെല്ലാമായി ഞാന് ജനിക്കും
ഒടുവില് ശൂന്യതയെ പ്രാപിക്കാം !
Tomz
4 comments:
ഒരു നിഗൂഢത ആയാലോ?
വിജനത ആയാലോ?
സൂഷ്മമോ ശൂന്യതയോ
ആയെന്കില് ഞാന് !
നിര്ജീവന്റെ ശ്വാസമായെന്കില്,
ഏകാന്തതയുടെ ഗഹ്വരങ്ങളില്
ശല്ല്യപ്പെടാതെ !
kooduthal super englishinekkaaalum...
adipoli...
വളരെ നന്നായിട്ടുണ്ട്, ആശംസകള്‍
(പിന്നെ അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം)
@Cracks
Thanx ക്രാക്ക്സ് അതങ്ങനെയാണ്. ആശയ പ്രകാശനം കൂടുതല് സാധ്യമാകുന്നത് മാതൃ ഭാഷയില് ആണ്..നന്ദി..
@Fasal
ഫസല് , പ്രശ്നം എന്താന്ന് വച്ചാല് ഞാന് mozilla ആണ് ഉപയോഗിച്ചിരുന്നത് Explorer അല്ല ..ഇനി ശ്രദ്ധിക്കാം ..വന്നതിനും വായിച്ചതിനും ഒക്കെ നന്ദി
വളരെ മനോഹരമായിരിക്കുന്നു ..തത്വവും സൌന്ദര്യ ശാസ്ത്രവും സമ്മിശ്രമായ ഒരു അനുഭവം ആണ് വായിക്കുമ്പോള്‍ ..നന്ദി
Post a Comment