വഴിയോരങ്ങള് ..സ്വപ്നം പോെല
ജനിച്ച വീട്ടിലേക്ക് മടങ്ങാന്
ഇനിയൊരു പകല് തികേക്ക്ന്ടതില്ല !
ഇതു പ്രഭാതം. അവിടെയെതുംപോള്
മധ്യാഹ്നതിന്റെ ഊഷ്മളത !
നഗര പ്രാന്തങ്ങള് വിട്ടുള്ള
യാത്രയാണ് ഹൃദ്യം !
സ്വപ്ന തുല്ല്യവും !
പണ്ടെങ്ങോ കണ്ടു മറന്ന സ്ഥലങ്ങളും
യാത്ര മദ്ധ്േയ മിന്നിക്കടന്നു പോയ
വഴിയോരങ്ങളും..
വീണ്ടും അനുഭവവേദ്യമാകും ,
ഒരു പക്ഷെ അതും
ഒരു നിമിഷത്തേക്ക് മാത്രമാകും
ആ 'ഒരു നിമിഷങ്ങള്ക്ക്' വേണ്ടിയാണ്
എെന്റ ജീവിതമെന്നും.
എന്നാല് യാഥാര്ത്ഥ്യം ഇതാണ്
നിമിഷങ്ങളുടെ ഒര്മകലാണ്
സത്യത്തില് വികാര തീവ്രം !
കാഴ്ചകള് ആവര്തിക്കുമെങ്കിലും നിമിഷങ്ങള് ആവര്തിക്കുകയില്ലല്ലോ !
അവിടെ എവിടെയോ ആണ്
ഗൃഹാതുരത്വം നിറഞ്ഞ കഥാശകലങ്ങള്
ചിതറിക്കിടക്കുന്നതും!
Tomz
1 comment:
kollaam...kazhchakalaavarthikkumengilum nimishangal aavarthikkillallo.....
Post a Comment