Saturday, May 17, 2008

സ്വത്വം േതടി

എന്താണ് ഇനി ഞാന് എഴുതുക ?
സ്വപ്നങ്ങളെ പറ്റിയോ ,
ചത്ത മോഹങ്ങളേ പറ്റിയോ?
ഉള്ളില് പോന്തിതുളുംബുന്നത്
മരിച്ചാലും
നിലക്കില്ല!

ആശയങ്ങളുടെ
കാര്യമാണ്
ഞാന്
പറയുന്നതു!
എെന്റ
മനീഷെയ വക വയ്ക്കാന്
അവ മറന്നു!
ചിന്തകള്ക്ക്
പോലും ഒരു മരീചിക തെന്ന
അവ തീര്ത്തു!

ആശയങ്ങളില്ലെന്കില്
അക്ഷരങ്ങള്
കൊണ്ടെന്താവാന് !

എനിക്ക്
വേണ്ടത്
മരിച്ചാലും
നിലക്കാത്ത
ആശയങ്ങളുടെ മഹാ പ്രവാഹമാണ്.

കൂന
കൂട്ടിയിട്ടിരികുന്ന പ്രതീക്ഷകളെ
അവ
നിലക്കാത്ത മഴ പോലെ
പോഴിയിച്ച്ചെന്കില്!

ചതഞ്ഞരഞ്ഞ
മോഹങ്ങളുടെ
ആകാശത്ത് അവ ,
സപ്തവര്ണം
വിരിയിച്ച്ചെന്കില്!

ഹൃദയത്തില്
ആര്ത്തിരമ്പുന്ന
ഗദ്ഗദങ്ങളുെട നിലക്കാത്ത േശ്രണിെയ
െവള്ളക്കടലാസ്സില്

കവിതകളായി
അവ വിരിയിച്ച്ചെന്കില്!

എന്കില്
ആശയങ്ങളുടെ സാമ്രാജ്യം കണ്ടു
ഞാന്
സായൂജ്യമടേഞ്ഞെന!
ശുഭ
പ്രതീക്ഷയുടെ കൊട്ടാരവും
അവ െകട്ടുമായിരുന്നെങ്കില്!

Tomz


4 comments:

Sunith Somasekharan said...

aasayangal kittum...purathekku nokkoooo...swayam adachitta vaathilil chaari urangaathirikkooo...aasayangalude mahaapravaaham undaakum...

Tomz said...

നന്ദി ക്രാക്സ് ..താങ്കളുടെ വിലപിടിച്ച ഉപടെശങ്ങള്ക്ക്

ഗീത said...

റ്റോംസിന്റെ പേജില്‍ ആദ്യമായാണ്. കവിത നന്നായിട്ടുണ്ട് .

ആശയങ്ങളില്ലെന്കില്
അക്ഷരങ്ങള് കൊണ്ടെന്താവാന് !

എത്ര അര്‍ത്ഥവത്തായ വരികള്‍!

പുതിയ പോസ്റ്റ് വായിക്കാനായില്ല. വേറെ ഏതോഫോണ്ടിലാണതു കാണുന്നത്.

Tomz said...

ഗീത ഗീതികള്
നന്ദി
ഇപ്പോഴാണ് ഞാന് അത് ശ്രദ്ധിച്ചു
പഴയ ഫോണ്ടില് ആക്കിയിട്ടുണ്ട്..